'ഇത് അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്ത്': എഴുത്തുകാരുടെ അറസ്റ്റിൽ അരുന്ധതി റോയ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

'ഇത് അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്ത്': എഴുത്തുകാരുടെ അറസ്റ്റിൽ അരുന്ധതി റോയ്

ന്യൂഡൽഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക പ്രവർത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പൊലീസ് റെയ്ഡിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങൾ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു.

from Latest News https://ift.tt/2BTmW01
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages