മലപ്പുറത്തെ വെള്ളപ്പൊക്കം കുറഞ്ഞുതുടങ്ങി; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

മലപ്പുറത്തെ വെള്ളപ്പൊക്കം കുറഞ്ഞുതുടങ്ങി; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

മലപ്പുറം∙ പുഴകൾ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിനു ജില്ലയിൽ അറുതിയായി തുടങ്ങി. റോഡുകളിൽനിന്നു വെള്ളം ഒഴിഞ്ഞതിനാൽ പല മേഖലകളിലും ഗതാഗതം പുനസ്‌ഥാപിച്ചു. പുഴയോരങ്ങളോടു ചേർന്ന താഴ്‌ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിൽ തന്നെയാണ്. വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായി. മഴയ്‌ക്കും കുറവു വന്നിട്ടുണ്ട്.

from Latest News https://ift.tt/2PcTAMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages