കപ്പൽ അപകടം: ‘ദേശ ശക്തി’ തീരത്തടുപ്പിക്കാൻ ശ്രമം, ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

കപ്പൽ അപകടം: ‘ദേശ ശക്തി’ തീരത്തടുപ്പിക്കാൻ ശ്രമം, ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

തൃശൂർ നാട്ടികയ്ക്കും ചേറ്റുവയ്ക്കും പടിഞ്ഞാറ് 24 നോട്ടിക്കൽ മൈൽ (44 കിലോമീറ്റർ) അകലെ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എംവി ദേശശക്തി എന്ന ടാങ്കറാണ് അപകടസമയത്ത് ഈ ഭാഗത്തുകൂടി കടന്നുപോയത്.

from Latest News https://ift.tt/2ARYw6H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages