ഇന്ത്യൻ സ്വർണാഭരണ വിപണിയില്‍ ഇടിവ്; ആവശ്യകതയിലും കുറവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ഇന്ത്യൻ സ്വർണാഭരണ വിപണിയില്‍ ഇടിവ്; ആവശ്യകതയിലും കുറവ്

മുംബൈ ∙ ഇന്ത്യൻ സ്വർണാഭരണ വിപണിയില്‍ ഇടിവ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ സ്വര്‍ണാഭരണ വില്‍പന രണ്ടുശതമാനത്തോളം കുറഞ്ഞു. സ്വർണത്തിന്റെ വിലവര്‍ധന മൂലം ആവശ്യകത എട്ടുശതമാനം ഇടിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

from Latest News https://ift.tt/2LZw4nG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages