കശ്മീര്‍ ജനതയ്ക്കു പ്രത്യേക അവകാശങ്ങള്‍: സുപ്രീംകോടതി വാദം കേള്‍ക്കല്‍ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

കശ്മീര്‍ ജനതയ്ക്കു പ്രത്യേക അവകാശങ്ങള്‍: സുപ്രീംകോടതി വാദം കേള്‍ക്കല്‍ മാറ്റി

ശ്രീനഗര്‍∙ കശ്മീര്‍ ജനതയ്ക്കു പ്രത്യേക അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 35എ അനുച്ഛേദത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചു. ഇത്രയും സങ്കീര്‍ണമായ വിഷയത്തില്‍ രണ്ടംഗ ബെഞ്ചിനു വാദം കേള്‍ക്കാന്‍ കഴിയില്ലെന്നു ചീഫ് ജസ്റ്റില്‍ ദീപക് മിശ്ര പറഞ്ഞു.

from Latest News https://ift.tt/2vEGkI0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages