മാറുപിളര്‍ക്കുന്ന കരച്ചിലുമായി ശവപ്പെട്ടിക്കു പിന്നാലെ; ഫൊട്ടോഗ്രഫർ കണ്ട പ്രളയക്കാഴ്ചകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

മാറുപിളര്‍ക്കുന്ന കരച്ചിലുമായി ശവപ്പെട്ടിക്കു പിന്നാലെ; ഫൊട്ടോഗ്രഫർ കണ്ട പ്രളയക്കാഴ്ചകൾ

കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതത്തിലാഴ്ന്നവരെയും അതിജീവിച്ചവരെയും അവരെ കൈപിടിച്ചുയര്‍ത്തിയവരെയും നമ്മള്‍ കണ്ടുകഴിഞ്ഞു. ദുരിതങ്ങള്‍ കടന്നുവരാത്ത ‘സേഫ് സോണിലിരുന്ന്’ ടിവിയിലൂടെയും പത്രത്തിലൂടെയും മൊബൈലിലൂടെയുമെല്ലാം ഇത് കണ്ടവരില്‍ ചിലരെങ്കിലും ദൃശ്യങ്ങൾ പകര്‍ത്താനെത്തിയവരെയും സ്മരിച്ചിരിക്കുമെന്ന് തീര്‍ച്ച. ആ പ്രളയദിനങ്ങൾ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ ഓർത്തെടുക്കുന്നു.

from Latest News https://ift.tt/2oefFhU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages