കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ നിതീഷ് കുമാർ പുറത്തുവിടണം: ആർജെഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ നിതീഷ് കുമാർ പുറത്തുവിടണം: ആർജെഡി

പട്ന∙ മധുബനിയിൽനിന്നു കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകണമെന്ന് ആർജെഡി. ഒരാഴ്ചത്തെ സമയം അനുവദിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം നടത്തുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നറിയിപ്പ് നൽകി.

from Latest News https://ift.tt/2nqkRyC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages