ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയാകുന്നു. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാനാണ് വരന്‍.

ആഗസ്റ്റ് 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശംസകളുമായി രാജ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സോഷ്യല്‍ ലോകത്തും ഈ രാജവിവാഹത്തിന് ആശംസകള്‍ നിറയുകയാണ്.



from mangalam.com https://ift.tt/2NxcZqm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages