നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർ‍ത്തൽ കരാർ ലംഘിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർ‍ത്തൽ കരാർ ലംഘിച്ചു

ജമ്മു∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു വെടിവയ്പ്പ്. അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. ആളപായമോ ആർക്കും പരുക്കോ ഏറ്റിട്ടില്ലെന്ന് സൈന്യം അറിയിച്ചു.

from Latest News https://ift.tt/2BMWJjU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages