ബാലറ്റിനോട് മുഖം തിരിച്ച് സിപിഎം; തിരഞ്ഞെടുപ്പ് വൈകാനിടയാക്കുമെന്ന് പിബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ബാലറ്റിനോട് മുഖം തിരിച്ച് സിപിഎം; തിരഞ്ഞെടുപ്പ് വൈകാനിടയാക്കുമെന്ന് പിബി

ന്യൂഡൽഹി ∙ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സിപിഎം. ബാലറ്റിലേക്ക് മടങ്ങുന്നതു തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. ഇക്കാര്യത്തില്‍ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം നിൽക്കേണ്ടതില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു.

from Latest News https://ift.tt/2AOj2oX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages