മാനന്തവാടിയിൽ യുവാവിനെ സ്വകാര്യ തോട്ടത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

മാനന്തവാടിയിൽ യുവാവിനെ സ്വകാര്യ തോട്ടത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ∙ മാനന്തവാടി വരയാൽ തലയറക്കുനി കോളനിയിലെ കേളുവിനെ (38) സമീപത്തെ സ്വകാര്യ തോട്ടത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയം. ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന.

from Latest News https://ift.tt/2MKXjTq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages