കണ്ണൂരിൽ കാറ്റിലും മഴയിലും വീടു തകർന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

കണ്ണൂരിൽ കാറ്റിലും മഴയിലും വീടു തകർന്നു

കണ്ണൂർ∙ കാറ്റിലും മഴയിലും കക്കോട്ടെ സി.കെ.കുമാരന്റെ വീട് തകർന്നു. ഞായറാഴ്ച രാത്രിയിൽ ഉണ്ടായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീഴുകയായിരുന്നു. ആർക്കും പരുക്കില്ല. വീടിന്റെ പകുതിയിലേറെ ഭാഗം തകർന്ന നിലയിലാണ്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

from Latest News https://ift.tt/2Ozxrat
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages