കുമരകത്തും തിരുവാർപ്പിലും ജലപ്രളയം; സുരക്ഷിതകേന്ദ്രങ്ങൾ തേടാൻ നിർദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

കുമരകത്തും തിരുവാർപ്പിലും ജലപ്രളയം; സുരക്ഷിതകേന്ദ്രങ്ങൾ തേടാൻ നിർദ്ദേശം

കോട്ടയം ∙ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ അതീവഗുരുതര സ്ഥിതിയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശം. കുമരകം, തിരുവാർപ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശമുള്ളത്.

from Latest News https://ift.tt/2ON9BYH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages