കോഴിക്കോട് പുതിയ വൈറസ് ബാധ; വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത് യുവതിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

കോഴിക്കോട് പുതിയ വൈറസ് ബാധ; വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത് യുവതിക്ക്

കോഴിക്കോട്∙ നിപ്പയ്ക്കു പിറകെ കോഴിക്കോട് ജില്ലയിൽ പുതിയ വൈറസ് ബാധ. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയിൽ വെസ്റ്റ് നൈൽ രോഗം കണ്ടെത്തി.ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ആശാ ദേവിയുടെ അധ്യക്ഷതയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു.

from Latest News http://www.manoramaonline.com/news/latest-news/2018/08/03/wesnail-calicut-new-virus-detected.html
via
IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages