ലണ്ടനിൽ ഖലിസ്ഥാൻ അനുകൂല റാലി; മോദി സർക്കാരിന്റെ നിശബ്ദത ചോദ്യം ചെയ്ത് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ലണ്ടനിൽ ഖലിസ്ഥാൻ അനുകൂല റാലി; മോദി സർക്കാരിന്റെ നിശബ്ദത ചോദ്യം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ ഇന്ത്യാവിരുദ്ധ റാലി നടത്തിയ സംഭവത്തിൽ മോദി സർക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയാണു റാലിക്കു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു. പഞ്ചാബിൽ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണു നടക്കുന്നത്.

from Latest News https://ift.tt/2Me0TGi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages