നേട്ടമില്ലാതെ ഓഹരി വിപണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: തുടർച്ചയായ റെക്കോഡ് നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആലസ്യത്തിന്റെ ദിനം. സെൻസെക്സ് 11 പോയന്റ് നഷ്ടത്തിൽ 38884ലിലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11727ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 310 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകൾ, മെറ്റൽ, ഐടി, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. വേദാന്ത, ഒഎൻജിസി, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, റിലയൻസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ലുപിൻ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2wp79AX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages