‘കാർവാൻ’ പ്രദർശനം കോടതി തടഞ്ഞു; റിലീസ് മുൻനിശ്ചയിച്ച പോലെന്ന് ദുൽഖർ സൽമാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

‘കാർവാൻ’ പ്രദർശനം കോടതി തടഞ്ഞു; റിലീസ് മുൻനിശ്ചയിച്ച പോലെന്ന് ദുൽഖർ സൽമാൻ

തൃശൂർ∙ ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം ‘കാർവാന്റെ’ റിലീസ് തടഞ്ഞു. സംവിധായകൻ സ‍ഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണു നടപടി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.

from Latest News https://ift.tt/2LUhiyE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages