ശശി തരൂര്‍ മുഖ്യമന്ത്രിയെ കണ്ടു; പുഞ്ചിരിച്ച് സെൽഫിക്ക് വഴങ്ങി മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ശശി തരൂര്‍ മുഖ്യമന്ത്രിയെ കണ്ടു; പുഞ്ചിരിച്ച് സെൽഫിക്ക് വഴങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നുള്ള സെൽഫിയാണ് ഫെയ്സ്ബുക്കിലെ പുതിയ വൈറൽ. ശശി തരൂർ തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രം പങ്കുവെച്ചത്. കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് താൻ ജനീവയിൽനടത്തിയ ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വീട്ടിൽ അരമണിക്കൂർസംസാരിച്ചെന്ന കുറിപ്പോടുകൂടിയാണ് തരൂർ സെൽഫി പങ്കുവെച്ചത്. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്തെന്നും ദുരന്തങ്ങൾ ആവർത്തിക്കാത്ത കേരളത്തെ പുനർനിർമ്മിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞെന്നും തരൂർ കുറിച്ചു. പൊതുവെ ചിരിക്കാൻ മടിയുള്ള പിണറായി തരൂരിന്റെ ഫോട്ടോയ്ക്കായി ഒന്ന് പുഞ്ചിരിക്കാനും മറന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2wrBo9I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages