വയനാട്ടിൽ വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

വയനാട്ടിൽ വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

കൽപറ്റ∙ ആൾത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞുവീണു ബത്തേരി മൂന്നാംമൈൽ ലക്ഷംവീട് കോളനി ജലജ മന്ദിരത്തിൽ മോഹനൻപിള്ളയുടെ ഭാര്യ രാജമ്മ (60) മരിച്ചു. രാവിലെ ഒൻപതോടെയാണു സംഭവം. പശുവിനെ തീറ്റാൻ പോയപ്പോൾ ഈ വീട്ടിലേക്ക് കയറിനിന്നതാണെന്നു കരുതുന്നു. മക്കൾ: ജലജ, ഗിരിജ.

from Latest News https://ift.tt/2vE1V42
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages