പ്രളയത്തിൽ സനിൽ ഏറ്റുവാങ്ങി ദൈവചിത്രങ്ങളുടെ പുണ്യസാന്നിധ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രളയത്തിൽ സനിൽ ഏറ്റുവാങ്ങി ദൈവചിത്രങ്ങളുടെ പുണ്യസാന്നിധ്യം

കോട്ടയം ∙ നന്മ മനസുകൾ ഒന്നിച്ചപ്പോൾ കന്യാമറിയത്തിന്റെയും യേശുവിന്റെയും ചിത്രം ഹൈന്ദവ ഗൃഹത്തിലെ പൂജാമുറിയിൽ പൂണ്യസാന്നിധ്യമായി. നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ കുരിശിൻതൊട്ടിയിലാണ് വെള്ളം കയറിയത്. വായനശാലാ – ചാത്തുകുളം റോഡിൽ ഉണ്ണി മേസ്തിരിപ്പടിയിലാണ് കുരിശിൻതൊട്ടി.

from Latest News https://ift.tt/2OOOsgS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages