ഏഷ്യന്‍ ഗെയിംസ്: ടെന്നീസ് ഡബിള്‍സില്‍ ബൊപ്പണ്ണ-ശരണ്‍ സഖ്യത്തിന് സ്വര്‍ണം; വനിതാ കബഡിയില്‍ വെള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ഏഷ്യന്‍ ഗെയിംസ്: ടെന്നീസ് ഡബിള്‍സില്‍ ബൊപ്പണ്ണ-ശരണ്‍ സഖ്യത്തിന് സ്വര്‍ണം; വനിതാ കബഡിയില്‍ വെള്ളി

ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. തുഴച്ചലിന് പുറമേ പുരുഷന്മാരുടെ ടെന്നീസ് ഡബിള്‍സിലും ഇന്ത്യ സ്വര്‍ണം നേടി. രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ന്‍ സഖ്യമാണ് 6-3, 6-4 ന് കസാക്കിസ്ഥാന്‍ ടീമിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത്.

ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 24 ആയി. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ നേടിയിരിക്കുന്നത്. നിലവില്‍ ഏഴാം റാങ്കിലാണ് ഇന്ത്യ.

വനിതകളുടെ കബഡിയിലും ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചിരിക്കുന്നത്. ഫൈനലില്‍ ഇന്ത്യ ഇറാനോടാണ് തോറ്റത്.



from mangalam.com https://ift.tt/2MIXMph
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages