മൂന്നു മണിക്കൂർ കനത്ത മഴയെന്ന് തെറ്റായ സന്ദേശം; പരിഭ്രാന്തരായി ജനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

മൂന്നു മണിക്കൂർ കനത്ത മഴയെന്ന് തെറ്റായ സന്ദേശം; പരിഭ്രാന്തരായി ജനം

തിരുവനന്തപുരം∙ ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് തെറ്റായ സന്ദേശം പ്രചരിച്ചത് ആറു ജില്ലകളിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. ആറുജില്ലകളിൽ രാത്രി പത്തു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്പിമാർ കാറ്റിനെ നേരിടാൻ മുന്നൊരുക്കം തുടങ്ങി.

from Latest News https://ift.tt/2nUnmcP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages