ശക്തമായ വെള്ളപ്പാച്ചിൽ; മണ്ണാർക്കാട്ടെ ഉരുൾപ്പൊട്ടൽ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

ശക്തമായ വെള്ളപ്പാച്ചിൽ; മണ്ണാർക്കാട്ടെ ഉരുൾപ്പൊട്ടൽ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല

പാലക്കാട്∙ മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാലിയിൽ പുലർച്ചെ നാലുമണിക്കുണ്ടായ ഉരുൾപൊട്ടലിൽ പത്തുവയസുകാരി ഉൾപ്പെടെ മൂന്നുപേരെ കാണാതായി. ശക്തമായ വെള്ളപ്പാച്ചിലായതിനാൽ സംഭവ സ്ഥലത്തേക്ക് ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല.
from Latest News https://ift.tt/2L1fkI6
via
IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages