ബാണാസുരസാഗർ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന്; വിവാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ബാണാസുരസാഗർ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന്; വിവാദം

കൽപറ്റ∙ മുന്നറിയിപ്പ് നൽകാതെ ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതാണു വയനാട്ടിലെ ജനങ്ങൾ വഴിയാധാരമാകാൻ കരണമെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസർ പി.പി.പ്രസാദ്. എന്നാൽ എല്ലാവിധ അറിയിപ്പുകളും നൽകിയിരുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകൾ 290 സെന്റിമീറ്ററാണ് ഉയർത്തിയത്.

from Latest News https://ift.tt/2MlQQhq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages