കശ്മീരിൽ ബിജെപി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

കശ്മീരിൽ ബിജെപി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പുൽവാമ∙ ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകനെ ഭീകരർ കൊലപ്പെടുത്തി. പുൽവാമ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 2.30ന് രാഖെലിറ്റർ മേഖലയിലായിരുന്നു സംഭവം. ഷബീർ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ തട്ടിക്കൊണ്ടുപോയിരുന്നു. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.

from Latest News https://ift.tt/2OTws4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages