ക്യാംപിൽ നിന്ന് വീട്ടിൽ തിരികെയെത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ക്യാംപിൽ നിന്ന് വീട്ടിൽ തിരികെയെത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

കൊച്ചി∙ ദുരിതാശ്വാസ ക്യാംപുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർ പകർച്ചവ്യാധികൾ പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ. വെള്ളം കയറിയിറങ്ങിയതിനെത്തുടർന്നു കക്കൂസുകളിൽ നിന്നുള്ള മാലിന്യങ്ങളുൾപ്പെടെ കാനകളും തോടുകളും കവിഞ്ഞൊഴുകിയതിനാൽ കുടിവെള്ള സ്രോതസുകളും വീടും പരിസരവും മലിനമായിരിക്കും.

from Latest News https://ift.tt/2B0Yut8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages