പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജം

ആലപ്പുഴ ∙ കേരളത്തിലെ പ്രളയ ബാധിത മേഖലകളിലെ 98 ശതമാനം മൊബൈൽ ടവറുകളും പ്രവർത്തന സജ്ജമായെന്നു ടെലികോം സേവനലഭ്യത അവലോകനം. കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ വിളിച്ചു ചേർത്ത യോഗത്തിലാണു ഇതു സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചത്. കേരളത്തിലെ ടെലികോം ശൃംഖലയുടെ 20 ശതമാനത്തിലധികം പ്രളയം ബാധിച്ചിരുന്നു.

from Latest News https://ift.tt/2odWfcF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages