9,28,015 പേര്‍ ക്യാംപുകളിൽ; എല്ലാ ദുരിതബാധിതർക്കും സഹായം: റവന്യൂമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

9,28,015 പേര്‍ ക്യാംപുകളിൽ; എല്ലാ ദുരിതബാധിതർക്കും സഹായം: റവന്യൂമന്ത്രി

തിരുവനന്തപുരം∙ 9,28,015 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ടെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ക്യാംപുകളിലെത്തിയവര്‍ക്കു മാത്രമാണു സഹായമെന്ന പ്രചരണം തെറ്റാണ്. അര്‍ഹതയുള്ള എല്ലാവര്‍ക്കും റവന്യൂ ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം നഷ്ടപരിഹാരം നല്‍കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

from Latest News https://ift.tt/2nPdHEn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages