രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ബഹിരാകാശത്തേക്ക് ആളെ അയക്കും; പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ബഹിരാകാശത്തേക്ക് ആളെ അയക്കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2022ഓടെ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമാകുവാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്്തമാക്കി. 2022ലോ പറ്റുമെങ്കില്‍ അതിന് മുന്‍പോ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സമര്‍ഥരായ ശാസ്ത്രജ്ഞരില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

വരാനിരിക്കുന്നത് ഇന്ത്യയുടെ കാലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ബഹിരാകാശ മേഖലയില്‍ എക്കാലത്തേയും മുന്‍പന്തിയിലാണുള്ളത്. 'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമായി ഒരു ഇന്ത്യാക്കാരനോ ഇന്ത്യാക്കാരിയോ ബഹിരാകാശത്ത് കാല്‍കുത്തു'മെന്നും മോദി പറഞ്ഞു.



from mangalam.com https://ift.tt/2MrMOnJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages