കൊല്ലം പുനലൂരിൽ ആശുപത്രിയിൽ നവജാത ശിശുക്കൾ അടക്കം 60 പേര്‍ കുടുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

കൊല്ലം പുനലൂരിൽ ആശുപത്രിയിൽ നവജാത ശിശുക്കൾ അടക്കം 60 പേര്‍ കുടുങ്ങി

കൊല്ലം ∙ കനത്ത മഴയിൽ, പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുക്കൾ അടക്കം 60 പേര്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. ആശുപത്രിയിൽ ആകെ ഇരുന്നുറോളം പേരുണ്ടായിരുന്നെങ്കിലും മറ്റുള്ളവരെ ഇന്നു പുലർച്ചെയോടെ രക്ഷപ്പെടുത്തി. അറുപതു പേരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ബോട്ടുമായി രംഗത്തെത്തി.

from Latest News https://ift.tt/2MSy8eC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages