പണപ്പെരുപ്പം 4.17 ശതമാനമായി കുറഞ്ഞു. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പണപ്പെരുപ്പം 4.17 ശതമാനമായി കുറഞ്ഞു.

കൊച്ചി:ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിൽ 4.17 ശതമാനമായി കുറഞ്ഞു. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ജൂണിലെ ഉപഭോക്തൃവില സൂചിക 4.92 ശതമാനമായി പുതുക്കി നിശ്ചയിച്ചു. നേരത്തെ അഞ്ചു ശതമാനം എന്ന നിലയിലാണ് കണക്കാക്കിയിരുന്നത്. 2017 ഒക്ടോബറിലെ 3.58 ശതമാനമാണ് ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ റീട്ടെയിൽ പണപ്പെരുപ്പം. പച്ചക്കറി വില 2.19 ശതമാനവും പഴവർഗങ്ങളുടെ വില 6.98 ശതമാനവും ഇടിഞ്ഞു. മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കാര്യമായ വർധനയുണ്ടായില്ല. ഇതാണ്, വിലക്കയറ്റം കുറയാൻ സഹായിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2MGTLy9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages