35 എ അനുച്ഛേദം: ജമ്മു കശ്മീർ പൊലീസിന‌ുള്ളിലും പ്രതിഷേധമുയരുമെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

35 എ അനുച്ഛേദം: ജമ്മു കശ്മീർ പൊലീസിന‌ുള്ളിലും പ്രതിഷേധമുയരുമെന്ന് മുന്നറിയിപ്പ്

ശ്രീനഗർ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കശ്മീരിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങുകയോ സ്ഥിരതാമസമാക്കുകയോ സംസ്ഥാന സർക്കാർ ജോലി നേടുകയോ ചെയ്യുന്നതു വിലക്കുന്ന 35എ അനുച്ഛേദത്തിന്റെ സാധുത സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെ, വിധി എതിരായാൽ ജമ്മു കശ്മീർ പൊലീസിന‌ുള്ളിൽ പ്രതിഷേധമുയരുമെന്ന് മുന്നറിയിപ്പ്.

from Latest News https://ift.tt/2vEU2dX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages