മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.16 അടിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.16 അടിയായി

തൊടുപുഴ∙ ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ ദിവസങ്ങളായി കേരളത്തെ മുൾമുനയിൽ നിർത്തിയ ആശങ്കയ്ക്ക് താൽക്കാലിക ശമനമാകുന്നു. രണ്ട് അണക്കെട്ടുകളുടെയും വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തിയും നീരൊഴുക്കും കുറഞ്ഞു. ഇടുക്കി– ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടർന്നതോടെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി.

from Latest News https://ift.tt/2vD92K9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages