ബലിപെരുന്നാൾ 22-ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ബലിപെരുന്നാൾ 22-ന്

കോഴിക്കോട്: കാപ്പാട്ട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാൽ 22-ന് ബലിപെരുന്നാളായിരിക്കുമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നും 22-ന് ബലിപെരുന്നാളായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി, ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമദ് മദനി, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ എന്നിവർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2B5gsuL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages