മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേനയുടെ 20 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേനയുടെ 20 കോടി

തിരുവനന്തപുരം∙ പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനർനിർമാണ കാര്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി രൂപ സംഭാവന നൽകി. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി.

from Latest News https://ift.tt/2wdCwhH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages