ന്യൂഡൽഹി: പ്രളയത്തെത്തുടർന്ന് കേരളത്തിലെ നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി പ്രത്യക്ഷനികുതി ബോർഡ് നീട്ടി. ഈ മാസം 31-ൽനിന്ന് സെപ്റ്റംബർ 15-ലേക്കാണ് കാലാവധി നീട്ടിയത്. കേരളത്തിന് മാത്രമാണ് ഈ ഇളവ്.
from mathrubhumi.latestnews.rssfeed https://ift.tt/2ofZyQS
via
IFTTT
No comments:
Post a Comment