ബെംഗളൂരു∙ വെള്ളത്തിനായി ഗോവയും കർണാടകയും തമ്മിൽ 50 വർഷമായി നിലനിന്നിരുന്ന തർക്കത്തിന് ഒടുവിൽ പരിഹാരം. മഹാദായി നദിയിൽ നിന്ന് കര്‍ണാടകയ്ക്ക് 13.5 ടിഎംസി അടി വെള്ളം കൊണ്ടുപോകാമെന്നു മഹാദായി നദീജല ട്രിബ്യൂണല്‍ അറിയിച്ചു. മുംബൈ–കർണാടക മേഖലയ്ക്കു കുടിവെള്ളത്തിനായി 5.5 ടിഎംസി അടി, വൈദ്യുതോൽപാദനത്തിന് 8.2 ടിഎംസി, കലാസ, ബാൻദുരി നദികൾക്ക് 1.12 ടിഎംസി, 2.18 ടിഎംസി വെള്ളവുമാണ് ലഭിക്കുക.
from Latest News https://ift.tt/2OwW1sv
via IFTTT
Post Top Ad
Responsive Ads Here
Wednesday, August 15, 2018
Home
Latest News
MALAYALA MANORAMA
കര്‍ണാടകയ്ക്ക് 13.5 ടിഎംസി അടി വെള്ളം ലഭിക്കും; 50 വർഷം നീണ്ട തർക്കത്തിനു പരിഹാരം
കര്‍ണാടകയ്ക്ക് 13.5 ടിഎംസി അടി വെള്ളം ലഭിക്കും; 50 വർഷം നീണ്ട തർക്കത്തിനു പരിഹാരം
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment