കേരളത്തിനായി 'എന്‍ഡിടിവി'യുടെ മാധ്യമധര്‍മ്മം ഇങ്ങനെ..: ദുരിതബാധിര്‍ക്കായി ഇതുവരെ സമാഹരിച്ചത് 10 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

കേരളത്തിനായി 'എന്‍ഡിടിവി'യുടെ മാധ്യമധര്‍മ്മം ഇങ്ങനെ..: ദുരിതബാധിര്‍ക്കായി ഇതുവരെ സമാഹരിച്ചത് 10 കോടി രൂപ

മുംബൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനായി സഹാനുഭൂതിയുടെ, അനുതാപത്തിന്റെ, അലിവിന്റെ കരളലിയിക്കും ജീവിതങ്ങള്‍ പുറത്തെത്തിക്കുന്നത് മാധ്യമങ്ങളാണ്. എന്നാല്‍ ദേശീയ ചാനലായ എന്‍ഡിടിവി കേരളത്തിനായി നടത്തിയത് വ്യത്യസ്ത മാധ്യമധര്‍മ്മാണ്. കേരളത്തിന്റെ പ്രളയ ജീവിതം തുറന്നുകാട്ടിയതിനൊപ്പം ദുരിതബാധിര്‍ക്കായി ഇതുവരെ സമാഹരിച്ചത് 10 കോടിയോളം രൂപയാണ്.

ആറു മണിക്കൂര്‍ നീണ്ടുനിന്ന ടെലിത്തോണ്‍ എന്ന ലൈവ് ഷോ യിലൂടെയാണ് 10 കോടിയോളം പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിനായി സമാഹരിച്ചത്. മുംബൈയിലാണ് 'ഇന്ത്യ ഫോര്‍ കേരള' എന്ന ഷോയിലൂടെ എന്‍ഡിടിവി കേരളത്തിനു കൈത്താങ്ങായത്. സന്നദ്ധ സംഘടനയായ 'പ്ലാന്‍ ഇന്ത്യ' യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്.

[IMG]

സംഗീത മധുരമായ കലാവിരുന്നിനൊപ്പം 11 വയസുകാരന്‍ അരാവ് വര്‍മ്മ മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പെയിന്റിങ്ങും ശ്രദ്ധേയമായി. ഗായകന്‍ ഹരിഹരന്‍ ഒരുക്കിയ ഫ്യൂഷന്‍ സംഗീതം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. മുഖ്യന്ത്രേി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടും വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെയും ചടങ്ങിന്റെ ഭാഗമായി.



from mangalam.com https://ift.tt/2Nom0lQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages