10,000 രൂപ വീതം അക്കൗണ്ടിലെത്തിയില്ല; ഉടൻ എത്തുമെന്നു വീണ്ടും സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

10,000 രൂപ വീതം അക്കൗണ്ടിലെത്തിയില്ല; ഉടൻ എത്തുമെന്നു വീണ്ടും സർക്കാർ

തിരുവനന്തപുരം∙ ക്യാംപിൽ കഴിഞ്ഞിരുന്ന ദുരിതബാധിതർക്കു നൽകുമെന്നു പ്രഖ്യാപിച്ച 10,000 രൂപ ഇനിയും കൈമാറാൻ കഴിഞ്ഞില്ല. ഇന്നോ നാളെയോ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനാകുമെന്നാണു സർക്കാർ വിശദീകരണം. ദുരിതബാധിതർക്കു കൈമാറാൻ 14 കലക്ടർമാരുടെയും അക്കൗണ്ടിലേക്ക് ആകെ 242.72 കോടി രൂപ ധനവകുപ്പ് നിക്ഷേപിച്ചു.

from Latest News https://ift.tt/2PnBAyL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages